Advertisment

ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു; 3 പേർക്ക് ഗുരുതരം

New Update

ചെന്നൈ : ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിലെ കരൂരിന് സമീപം അപകടത്തിൽപ്പെട്ടു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുമളി ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ പാസ് ഉണ്ടായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

publive-image

 

accident thamilnadu accident
Advertisment