Advertisment

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

New Update

കൊച്ചി:  റെക്കോർഡുകൾ ഭേദിച്ച് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 45 രൂപ ഇന്ന് ഉയർന്നതോടെ വില ഗ്രാമിന് 3680 രൂപയായി. 29,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ (8 ഗ്രാം) ഇന്നത്തെ വില.

Advertisment

publive-image

കഴിഞ്ഞ സെപ്റ്റംബർ 4ന് ആണ് ഇതിനു മുൻപ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. 29,120 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും.

തുടർന്നു വില നേരിയതോതിൽ കുറഞ്ഞെങ്കിലും ഡിസംബർ അവസാനത്തോടെ വീണ്ടും ഉയർന്നു.

Advertisment