Advertisment

ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് മത്സരിച്ചേക്കും

New Update

publive-image

കണ്ണൂര്‍: ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് മത്സരിച്ചേക്കും. ജില്ലയിൽനിന്നു നേരത്തേ നൽകിയ പട്ടികയിലുണ്ടായിരുന്നയാളാണ്. പ്രഖ്യാപനം ഉടൻ‌ ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നൽകുമെന്നു സൂചനയുണ്ടായിരുന്നു.

Advertisment