Advertisment

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലായി മാറ്റുന്നു: വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11, 12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന് അറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലായി മാറ്റാൻ പോകുന്നു. വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11, 12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന് വനിതാ ഹോസ്റ്റൽ വാർഡൻ അറിയിച്ചു. ഗവേഷക - പിജി വിദ്യാർത്ഥിനികൾക്ക് മേല്പറഞ്ഞ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് റൂമുകൾ ക്ലിയർ ചെയ്യാവുന്നതാണ്.

Advertisment