Advertisment

പൂങ്കുളത്ത് വാഹനപരിശോധനക്കിടെ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

New Update

publive-image

തിരുവനന്തപുരം: പൂങ്കുളത്ത് വാഹനപരിശോധനക്കിടെ മാസ്‌ക് വെയ്ക്കാതെ സഞ്ചരിച്ച യുവാക്കൾ സഞ്ചരിച്ച വാഹനം പിടികൂടി. വിശദമായ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇടയാറിൽ രഹസ്യ സങ്കേതത്തിൽ നിന്ന് 3 കിലോ കഞ്ചാവ് തിരുവല്ലം പൊലീസ് പിടികൂടി. തുടർന്ന് പൂന്തുറ പൊലീസിന് പ്രതികളെ കൈമാറി.

trivandrum news
Advertisment