Advertisment

മാന്നാറിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു 

New Update

publive-image

മാന്നാർ: വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. കുറ്റിയിൽ ജങ്ഷൻ പെട്രോൾ പമ്പിന് സമീപം കുരട്ടിശ്ശേരി ശ്രീ ശങ്കരത്തിൽ അഡ്വ. പ്രേംലാലിന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിനാണ് തീ തീ പിടിച്ചത്. പ്രേം ലാലിന്റെ സഹോദരി കാരക്കാട്, പാഞ്ചജന്യത്തിൽ പ്രേമലതയും ഭർത്താവ് ടിവി ഹരികുമാറും കാരക്കാട് നിന്നും മാന്നാർ എത്തിയ അവരുടെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.

Advertisment