Advertisment

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയില്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

New Update

തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം.

Advertisment

publive-image

ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാശയിലാണ് ഉത്തരവ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ വെട്ടിച്ചെന്നായിരുന്നു പരാതി.

വലിയ സാമ്പത്തിക ആരോപണമായിനാൽ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. കേസ് നാളെ രജിസ്റ്റർ ചെയ്യും.

ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

Advertisment