Advertisment

കത്തോലിക്കാ കോൺഗ്രസ് തൊടുപുഴ ഫൊറോന ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

തൊടുപുഴ: കത്തോലിക്കാ കോൺഗ്രസ് തൊടുപുഴ ഫൊറോന പ്രസിഡൻ്റായി ഡേവിഡ് കുന്നംകോട്ട്, ജനറൽ സെക്രട്ടറിയായി അഭി കാഞ്ഞിരപ്പാറ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷറർ സ്ഥാനത്തേക്ക് ടെൻസിംഗ് പോൾ, വൈസ് പ്രസിഡൻ്റുമാരായി സജി പോളക്കുഴി, സിൽവി അഞ്ചുകണ്ടത്തിൽ , ജോയിൻ്റ് സെക്രട്ടറിയായി റോയി കോക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.

കത്തോലിക്കാ കോൺഗ്രസ് തൊടുപുഴ ഫൊറോന ഡയറക്ടർ ഫാ.ജിയോ തടിക്കാട്ട്, രൂപതാ സെക്രട്ടറി ചാക്കോ യു.വി, രൂപത ട്രഷറർ ജോൺ മുണ്ടൻകാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.

thodupuzha news
Advertisment