Advertisment

അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ധീരജ് കുമാർ സിംഗിന്റെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

Advertisment