Advertisment

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സര്‍ക്കാരിനും എജിക്കും കത്ത് നല്‍കി.

കഴിഞ്ഞ മാസം 13നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിസാമിന് ജാമ്യം ലഭിച്ചത്. ആദ്യം 15 ദിവസത്തേക്കാണ് ജാമ്യം നേടിയത്. പിന്നീടിത് നീട്ടുകയായിരുന്നു.

Advertisment