Advertisment

റിപബ്ലിക്ക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ അക്രമം; ഡല്‍ഹി പൊലീസ്20 പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ടു

New Update

ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ്20 പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ടു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ തയ്യാറാക്കിയതെന്ന് പൊലീസ് അറിയിച്ചു.

publive-image

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 200 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ കൂടി ഫോട്ടോ ഇപ്പോള്‍ പുറത്തുവിട്ടത്.

checkotta attack report
Advertisment