Advertisment

ചെന്നിത്തലയിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ കട്ടിലില്‍ കിടക്കുന്ന നിലയിലും ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ചെന്നിത്തലയിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് തൂങ്ങി മരിച്ച നിലയിലാണ്. ഭാര്യ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും. സ്ത്രീ മാവേലിക്കര വെട്ടിയാർ സ്വദേശിയും പുരുഷൻ അടൂർ സ്വദേശിയുമാണ്.

publive-image

ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

latest news suicide report dead body found all news murder report
Advertisment