Advertisment

പാലാ ചെട്ടിപ്പറമ്പിൽ സി.ജെ. ജെയിംസ് (പാപ്പച്ചൻ - 89) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: ചെട്ടിപ്പറമ്പിൽ സി.ജെ. ജെയിംസ് (പാപ്പച്ചൻ - 89) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ (28) ഉച്ചകഴിഞ്ഞ് 2.30 ന് ബോയ്സ് ടൗണിന് സമീപമുള്ള വീട്ടിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.

publive-image

ഭാര്യ : തങ്കമ്മ പരിപ്പ് മണ്ണൂപറമ്പിൽ കുടുംബാംഗം. മക്കൾ: മോളി, ജോളി, അബി, സിക്കി, ടോമി, മറിയമ്മ. മരുമക്കൾ: ഡോ. ജോസഫ് കാട്ടൂക്കാരൻ തൃശൂർ, സക്കറിയാസ് മൂലേശേരിൽ കാവാലം, റാണി പുരയ്ക്കൽ കവലേക്കളം റാന്നി, അനു നെടുംമ്പാറ തൊടുപുഴ, ആശ പാലാട്ടി കറുകുറ്റി, ഇമ്മാനുവേൽ കൊല്ലംപറമ്പിൽ പൂഞ്ഞാർ.

Advertisment