Advertisment

പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

New Update

കോട്ടയം; പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

പെണ്‍കുട്ടി ഒന്നര മാസം ഗര്‍ഭിണിയായിരുന്നു. ജിഷ്ണുദാസ് നാലുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി കൈയിലെ ഞരമ്ബ് മുറിച്ചനിലയിലും മാതാപിതാക്കള്‍ തുങ്ങിമരിച്ചനിലയിലുമായിരുന്നു.

Advertisment