Advertisment

തിരിച്ചടയ്ക്കാനുള്ളത്‌ 4850 കോടി രൂപ ; അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്ത് ചൈനീസ് ബാങ്കുകള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി :  വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

Advertisment

publive-image

68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ റിലയൻസ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ൽ അതു മുടങ്ങി.

തന്റെ സ്വകാര്യസ്വത്തുക്കൾ ഈടുനൽകിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നൽകിയിട്ടുള്ളതെന്നും അനിൽ അംബാനി അവകാശപ്പെടുന്നു.

Advertisment