Advertisment

വീണ്ടും പ്രകോപനവുമായി ചൈന: ഗാല്‍വാന്‍ നദിയുടെ ഒഴുക്ക് ബുള്‍ഡോസര്‍ ഉപയോഗിച്ച് തടസപ്പെടുത്തി; ചൈനയുടെ നീക്കം ഇന്ത്യ മനസിലാക്കിയത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ

New Update

publive-image

ന്യൂഡല്‍ഹി: ഗല്‍വാന്‍ നദിയുടെ ഒഴുക്ക് ബുള്‍ഡോസര്‍ ഉപയോഗിച്ച് തടസപ്പെടുത്താന്‍ ചൈനയുടെ ശ്രമം. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ചൈനയുടെ നീക്കം ഇന്ത്യ മനസിലാക്കിയത്. ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘട്ടനം നടന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നദിയുടെ ഒഴുക്ക് തടസപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നത്.

Advertisment