Advertisment

തെ​ലു​ങ്ക് സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

author-image
ഫിലിം ഡസ്ക്
New Update

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് താ​രം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി.

publive-image

രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റില്‍ കു​റി​ച്ചു. താ​നു​മാ​യി സമ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും ചിരഞ്ജീവി നി​ര്‍​ദേ​ശി​ച്ചു.

chiramjeevi covid conform
Advertisment