Advertisment

ചര്‍ച്ച് ആക്ട് ബില്ലിനെതിരെ എസ്.എം.വൈ.എം പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കടുത്തുരുത്തി: ചര്‍ച്ച് ആക്ട് ബില്ലിനെതിരെ എസ്.എം.വൈ.എം കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിത്തില്‍ കരിദിനമാചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

Advertisment

publive-image

എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കണ്ടത്തികുടിലില്‍ ,രൂപത ഡെപ്യൂട്ടി പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ ,അഖില്‍ ജോര്‍ജ് ,ക്രിസ്റ്റി ജോയി ,ജിത്തു ബേബി, ജിത്തുമോന്‍ ജോയി ,ക്രിസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

ചര്‍ച്ച് ആക്റ്റ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കെരിയെയുള്ള വെല്ലുവിളിയാണന്ന് എസ്.എം.വൈ.എം ആരോപിച്ചു

Advertisment