Advertisment

കുവൈറ്റ്‌ മലയാളി ടോം ഇടയോടിയുടെ മാതാവ് ക്ലാരമ്മ ജോസഫ് ( 81 ) നിര്യാതനായി

New Update

publive-image

Advertisment

കുവൈറ്റ് : ഓഐസിസി ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ടും എസ്എംസിഎ ഭാരവാഹിയുമായ ടോം ഇടയോടിയുടെ മാതാവ് ക്ലാരമ്മ ജോസഫ് ( 81 ) നിര്യാതനായി.

ഭര്‍ത്താവ് - ജോസ് ജോസഫ്. സംസ്കാരം തൊടുപുഴ ടൌണ്‍ പള്ളി സെമിത്തേരിയില്‍ പിന്നീട്. പൈങ്ങോട്ടൂര്‍ പൂവത്തിങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍ : ടോം (കുവൈറ്റ്), ടെസ്സി

മരുമക്കള്‍ : ആലീസ് കുന്നേക്കുടിയില്‍ - അങ്കംവെട്ടി, ബൈജു മുളഞ്ഞനാലില്‍ - വഴിത്തല.

Advertisment