Advertisment

കെ​എ​സ്‌​യു ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നി​ടെ ന​ട​ന്ന അ​ക്ര​മം ആ​സൂ​ത്രി​തം : നേ​ര​ത്തെ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത​നു​സ​രി​ച്ച്‌ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി: ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട​വ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി: പോ​ലീ​സു​കാ​ര്‍ എ​ന്ത് തെ​റ്റ് ചെ​യ്തെ​ന്ന് മു​ഖ്യ​മ​ന്ത്രി

New Update

 

Advertisment

publive-image

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നി​ടെ ന​ട​ന്ന അ​ക്ര​മം ആ​സൂ​ത്രി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നേ​ര​ത്തെ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത​നു​സ​രി​ച്ച്‌ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി. ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട​വ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി. പോ​ലീ​സു​കാ​ര്‍ എ​ന്ത് തെ​റ്റ് ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

പോ​ലീ​സി​നെ വ​ള​ഞ്ഞി​ട്ടു മ​ര്‍​ദി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. പോ​ലീ​സു​കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ​പ്പോ സ്വാ​ഭാ​വി​ക​മാ​യി പോ​ലീ​സു​കാ​ര്‍ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കും. അ​പ്പോ​ള്‍ ഇ​ത് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാം എ​ന്നാ​ണ് ഇ​ക്കൂ​ട്ട​ര്‍ ക​ണ​ക്കു​കൂ​ട്ടി​യ​ത്. എ​ന്നാ​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ വ​ള​ഞ്ഞി​ട്ടു മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടും പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹ്യ​വി​രു​ദ്ധ രീ​തി​യി​ലേ​ക്ക് സ​മ​രം വ​ഴി​മാ​റു​ന്നു. സ​മ​ര​ക്കാ​ര്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് എ​ന്തി​നാ​ണ്? ചി​ല ദു​ഷ്ട മ​ന​സു​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് കാ​ര​ണം. ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളും ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​റ​ച്ചു​വെ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി​യാ​ണ് ഇ​ത്ത​രം ആ​സൂ​ത്രി​ത അ​ക്ര​മം ന​ട​ത്തി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​ന്ന മ​റ്റൊ​രു സ​മ​ര​ക്കാ​രേ​യും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു. ഒ​രു ത​രം അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.

റീ​ബി​ല്‍​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള നൂ​റ് പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ സം​സാ​രി​ക്ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Advertisment