Advertisment

പരാതിക്കാരി വിചാരണ ചെയ്യപ്പെടുന്നു, കേരളം സ്ത്രീവിരുദ്ധമാണോയെന്ന് തോന്നിപ്പോകുമെന്ന് വി.ഡി.സതീശന്‍; അനുപമയുടെ കുട്ടിയുടെ ദത്ത് കേസ് സഭയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് കേസ് സഭയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. അടിയന്തരപ്രമേയ പ്രസംഗത്തില്‍ റോജി എം ജോണ്‍ ദത്ത് വിവാദം പരാമര്‍ശിച്ചു. കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നായിരുന്നു വിമര്‍ശനം.

Advertisment

publive-image

എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ദത്ത് കേസ് പരാമര്‍ശിച്ചില്ല. പരാതിക്കാരി വിചാരണ ചെയ്യപ്പെടുകയാണെന്നും കേരളം സ്ത്രീവിരുദ്ധമാണോയെന്ന് തോന്നിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

 

cm pinarayi
Advertisment