Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍ കരിപ്പൂരിലേക്ക്‌

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ശനി, ഓഗസ്റ്റ് 8) കരിപ്പൂരിലെത്തുമെന്ന് റിപ്പോര്‍ട്ട്. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലായിരിക്കും അദ്ദേഹം എത്തുക. വിമാനപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും. തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കാനും സാധ്യതയുണ്ട്. കൊവിഡ് കാലത്ത് ഇതാദ്യമായാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തിന് പുറത്തേക്ക് പോകുന്നത്.

Advertisment