Advertisment

ചൈന അന്തരീക്ഷത്തിൽ രചിച്ച ഇതിഹാസം ! വിജയകരമായി അന്തരീക്ഷത്തിൽ മുളപ്പിച്ചെടുത്ത വിത്തുകള്‍ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നാസയെ പിന്നിലാക്കി ചൈന അന്തരീക്ഷവിഹായസ്സിൽ പുതിയ ഇതിഹാസങ്ങൾ ഒന്നൊന്നായി രചിക്കുകയാണ്. ചന്ദ്രന്റെ ഇരുണ്ട പ്രദലത്തിലിറങ്ങിയ ചൈനയുടെ അന്തരീക്ഷപേടകം ചാങ് ഈ 4 അന്തരീക്ഷത്തിൽ പരുത്തിക്കുരു വിജയകരമായി മുളപ്പിച്ചെടുത്തതിന്റെ ചിത്രങ്ങൾ അവർ ഇന്നലെ പുറത്തുവിട്ടു.

Advertisment

publive-image

വരും ദിവസങ്ങളിൽ കടല, ഉരുളക്കിഴങ്ങു് ,ചോളം, നെല്ല് തുടങ്ങിയവയുടെ വിത്തുകളും മുളപ്പിക്കാൻ അവർക്കു പദ്ധതിയുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിൽ മുൻപ് ഇത്തരത്തിൽ വിത്തുകൾ മുളപ്പിച്ചിരുന്നെങ്കിലും ഇത്ര ബൃഹത്തായ ഒരു തയ്യാറെടുപ്പ് ഇതാദ്യമായാണ്. മുൻപ് ചൈനയുടെ തന്നെ തിയോംഗോങ് സ്‌പേസ് ലാബിലും നെല്ലും , ഉഴുന്നും മുളപ്പിച്ചിരുന്നു.

publive-image

ചൈനയിലെ ചോംഗ്‌കിങ് യൂണിവേഴ്‌സിറ്റി യിലെ ഗവേഷകരാണ് വിത്തുമുളപ്പിക്കാനുള്ള സാമഗ്രികളും ജൈവപദാർത്ഥങ്ങളും വികസിപ്പിച്ചെടുത്തതും അനുയോജ്യമായ രീതിയിൽ അവ പേടകത്തിൽ ഉൾക്കൊള്ളിച്ചതും. അടുത്ത 100 ദിവസത്തിനുള്ളിൽ കൂടുതൽ വിത്തുകൾ അന്തരീക്ഷത്തിൽ മുളപൊട്ടിവിരിയുമെന്നാണ് ചൈനയുടെ അന്തരീക്ഷ ഏജൻസി CNSA യുടെ അവകാശവാദം.

ജൈവ പരീക്ഷണ മിഷന്റെ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബർ 7 നു വിക്ഷേപിച്ച ചൈനയുടെ ചാങ് ഇ 4 ലൂണാർ അന്തരീക്ഷ പേടകം ഇക്കഴിഞ്ഞ ജനുവരി 4 നാണ് ചന്ദ്രന്റെ മറുപുറത്ത് ലാൻഡ് ചെയ്തത്. ചൊവ്വ

Advertisment