Advertisment

ദൃശ്യം, വിസ്മയം. ഫിലിപ്പീന്‍സിലെ 'മൌണ്ട് മയോണ്‍' അഗ്നിപര്‍വ്വതം കഴിഞ്ഞയാഴ്ച പൊട്ടിത്തെറിച്ചപ്പോള്‍

New Update

ഫിലിപ്പീന്‍സിലെ 'മൌണ്ട് മയോണ്‍' അഗ്നിപര്‍വ്വതം കഴിഞ്ഞയാഴ്ച പൊട്ടിത്തെറിച്ചപ്പോള്‍. 40000 ആളുകളെയാണ് ഇവിടെനിന്നു മാറ്റിപ്പാര്‍പ്പിച്ചത്.

publive-image

തുടക്കത്തില്‍ അധികം അപകടകാരിയല്ലാത്ത അഗ്നിപര്‍വ്വതം വരും നാളുകളില്‍ ഉഗ്രസ്ഫോടനങ്ങളോടെ കൂടുതല്‍ വിനാശം വിതറുമെന്ന ആശങ്ക ഫിലിപ്പീന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് വള്‍ക്കനോളജി പ്രകടിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള 22 അഗ്നിപര്‍വ്വതങ്ങള്‍ ഫിലിപ്പീന്‍സില്‍ സജീവമാണ്.

Advertisment