Advertisment

ദൃശ്യം, വിസ്മയം: തായ് വാനിലുണ്ടായ ഭൂകമ്പത്തില്‍ ചരിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിനടുത്ത് പ്രാര്‍ഥനാ നിരതനായി നില്‍ക്കുന്നയാള്‍

New Update

തായ് വാനില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 6 നുണ്ടായ ഭൂകമ്പത്തില്‍ തുറമുഖനഗരമായ Hualien ല്‍ വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 17 പേര്‍ കൊല്ലപ്പെ ടുകയും 300 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Advertisment

publive-image

ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി ബഹുനില കെട്ടിടങ്ങള്‍ അപകടമായ രീതിയില്‍ ചരിയുകയുണ്ടായി.

ഈ ചിത്രത്തില്‍ അത്തരത്തില്‍ ചരിഞ്ഞു നില്‍ക്കുന്ന ഒരു കെട്ടിടത്തിനടുത്ത് പ്രാര്‍ഥനാ നിരതനായി നില്‍ക്കുകയാണ് ഒരു വ്യക്തി.

Advertisment