പ്രിയാ വാര്യരുടെ കണ്ണിറുക്കലില്‍ വീണുപോയ കേരള രാഷ്ട്രീയത്തിലെ കാമുകന്മാര്‍, രാഹുല്‍ മുതല്‍ തിരുവഞ്ചൂര്‍ വരെ !

മൂവി ഡസ്ക്
Friday, February 16, 2018

ദേശീയ തലത്തില്‍ വൈറലായ ഒരു അഡാര്‍ ലവ് ചിത്രത്തിലെ പ്രിയ വാര്യരുടെ കഥാപാത്രത്തിന്റെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതകളിലും കടന്നുകയറിയിരിക്കുകയാണ്.

ചാനലുകാരുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളില്‍ വരെ ഇപ്പോള്‍ പ്രിയയുടെ കണ്ണിറുക്കലാണ് താരം. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു മാതൃഭൂമി ചാനലിന്റെ വക്രദൃഷ്ടി.

×