Advertisment

തിരുവനന്തപുരത്ത് എന്‍എസ്എസ് ബോര്‍ഡില്‍ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയുടെ ഓഫീസ് ബോർഡിലേക്ക് ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ. ശാസ്തമംഗലം സ്വദേശി മധുസൂധനനാണ് പൊലീസിന്റെ പിടിയിലായത്.

publive-image

ശാസ്തമംഗലത്തെ എൻ.എസ്.എസ് ഓഫാസിന്റെ ബോർഡിൽ ചാണകം എറിഞ്ഞതിന് മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Advertisment