Advertisment

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച തൃശ്ശൂരിലെ കണ്ടൈൻമെൻ്റ് സോണുകളിൽ മാറ്റം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂർ: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ കണ്ടൈൻമെൻ്റ് സോണുകളിൽ മാറ്റം. തൃശ്ശൂർ കോർപറേഷനിലെ 36,48 വാർഡുകളെയാണ് കണ്ടൈൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്. തേക്കിൻക്കാട്, ഒളരിക്കര വാർഡുകളാണ് ഇവ.

publive-image

അതേസമയം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 07,08,11,12 എന്നീ നാല് വാര്‍ഡുകള്‍, ചാലക്കുടി നഗരസഭയുടെ 16,19,21,30,31,35,36 എന്നീ ഏഴ് ഡിവിഷനുകള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ 35,39,49,51 എന്നീ നാല് ഡിവഷനുകള്‍ കണ്ടൈയ്മെന്റ് സോണുകളായി തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Advertisment