Advertisment

ന്യൂജഴ്‌സിയില്‍ കൊറോണ ബാധിച്ച് ഒരു മലയാളി വീട്ടമ്മ കൂടി മരിച്ചു; മരിച്ചത് പത്തനംതിട്ട നാരങ്ങാനം സ്വദേശിനിയായ 74കാരി

New Update

പത്തനംതിട്ട: കോവിഡ് 19 ബാധിച്ച് പത്തനംതിട്ട നാരങ്ങാനം സ്വദേശി ന്യൂജഴ്‌സിയിൽ മരിച്ചു. തെക്കേതിൽ ഹൗസിൽ സൂസമ്മ മാത്യൂസാണ് (74) മരിച്ചത്. ന്യൂജഴ്‌സിയിലെ പാരാമസിൽ ന്യൂ ബ്രിഡ്ജ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ന്യൂജഴ്‌സിയിലെ ഹത്തോണിലാണ് താമസിച്ചിരുന്നത്.

publive-image

covid death corona death
Advertisment