Advertisment

കൊറോണ ഭീതി; ചൈ​ന​യി​ലെ കു​മ്മി​ങ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന 17 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​കളെ കൊ​ച്ചി​യി​ലെത്തിച്ചു

New Update

കൊ​ച്ചി: ചൈ​ന​യി​ലെ കു​മ്മി​ങ് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി. കൊ​റോ​ണ ഭീ​തി മൂ​ലം ചൈ​ന​യി​ല്‍ നി​ന്നും യാ​ത്ര​തി​രി​ച്ച 17 അം​ഗ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി സം​ഘ​മാ​ണ് രാ​ത്രി 11.30ഓ​ടെ കൊ​ച്ചി​യി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ല​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റും.

Advertisment

publive-image

നേ​ര​ത്തെ, സിം​ഗ​പ്പൂ​ര്‍ വ​ഴി നാ​ട്ടി​ലേ​ക്ക് വ​രാ​നി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കു​മ്മി​ങ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. എ​ന്നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്കി​ന്‍ ചെ​യ്ത് ബോ​ര്‍​ഡിം​ഗ് പാ​സ് ല​ഭി​ച്ച ശേ​ഷ​മാ​ണ് ചൈ​ന​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് സിം​ഗ​പ്പൂ​രി​ല്‍ വി​ല​ക്കു​ള്ള കാ​ര്യം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യു​ന്ന​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന ക്യൂ​ട്ടി എ​യ​ര്‍​ലൈ​ന്‍​സ് അ​വ​സാ​ന നി​മി​ഷം വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ടാ​ണ് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.

corona virus china
Advertisment