Advertisment

കോ​വി​ഡ്-19 : വ​യ​നാ​ട് ജി​ല്ല​യില്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു... . പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടാ​ന്‍ പാടുള്ളതല്ല

New Update

ക​ല്‍​പ്പ​റ്റ : കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യുന്നതിന്‍റെ ഭാഗമായി വ​യ​നാ​ട് ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു .

publive-image

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​കൂ​ടാ​ന്‍ പാടുള്ളതല്ല . നിര്‍ദ്ദേശം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീകരിക്കുമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

corona wayanadu
Advertisment