Advertisment

കൊവിഡ് 19 ഭേദമായവര്‍ക്ക് വീണ്ടുമുണ്ടാകില്ലെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് ഡബ്ല്യു.എച്ച്.ഒ

New Update

ജനീവ: കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവര്‍ക്ക് വൈറസ് ബാധ വീണ്ടുമുണ്ടാകില്ലെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ).

publive-image

ചിലി പോലുള്ള ചില രാജ്യങ്ങള്‍ രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും യാത്ര ചെയ്യാനും ജോലിക്ക് പോകാനുമായി 'ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട്' നല്‍കുന്ന സാഹചര്യത്തിലാണ് ഡബ്യു.എച്ച്.ഒയുടെ പ്രതികരണം. ഇത്തരം അനുമതികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നും ഡബ്യു.എച്ച്.ഒ പറയുന്നു.

Advertisment