Advertisment

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു;  ഇന്നലെ 34,403 പേര്‍ക്ക് വൈറസ് ബാധ; വാക്‌സിന്‍ 77.24 കോടി കടന്നു

New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. ഇന്നലെ 34,403 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നും രണ്ടും കേരളത്തിലാണ്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,39,056 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 12. % ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 320 പേരാണ് മരിച്ചത്. 37,950 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,25,98,424 ആയി

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 77 കോടി 24 ലക്ഷം പിന്നിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

covid 19 india
Advertisment