Advertisment

കാക്കനാട്‌ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്. കാക്കനാട് ഗ്യാസ് ഏജന്‍സിയിലെ വിതരണക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

publive-image

covid 19 kakkanadu
Advertisment