Advertisment

21 വയസ്സുകാരനായ മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ച് മരിച്ചു ; മരിച്ചത് തിരുവല്ല സ്വദേശി

New Update

തിരുവല്ല : മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.

publive-image

വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എൽമണ്ടിലെ ആശുപത്രിയിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം

corona death
Advertisment