Advertisment

രാമപുരത്ത് കോൺഗ്രസ്സ് നേതാവായ പൊതുപ്രവർത്തകനും കുടുംബവും ഉൾപ്പെടെ 18 പേർക്ക് കോവിഡ്; ടൗൺ അടയ്ക്കാൻ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : രാമപുരത്ത് കോൺഗ്രസ്സ് നേതാവായ പൊതുപ്രവർത്തകനും കുടുംബവും ഉൾപ്പെടെ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . മാധ്യമ പ്രവർത്തകരുൾപ്പെടെ പ്രഥമ സമ്പർക്കപ്പട്ടിക നൂറ് കവിഞ്ഞു.

Advertisment

publive-image

ആശങ്കാ ജനകമായ സ്ഥിതി വിശേഷമുള്ളതിനാൽ രാമപുരം പഞ്ചായത്തു കമ്മിറ്റി അടിയന്തിര യോഗം ചേർന്നു. രാമപുരം ടൗൺ അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് രാമപുരം പഞ്ചായത്തു പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു.

കളക്ടറെ അടിയന്തിരമായി വിവരം ധരിപ്പിക്കുമെന്നും പഞ്ചായത്തു പ്രസിഡൻ്റ് അറിയിച്ചു.

covid 19 pala
Advertisment