Advertisment

വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകടകരമാകും; വാല്‍വുള്ള എന്‍95 മാസ്‌ക് കൊവിഡിനെ പ്രതിരോധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഡല്‍ഹി: വാല്‍വുള്ള എന്‍95 മാസ്‌ക് കൊവിഡിനെ പ്രതിരോധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂലായ് 20 ന് കത്തയച്ചു. വാല്‍വുള്ള മാസ്‌ക് ഉപയോഗിക്കുന്നവര്‍ പുറന്തള്ളുന്ന വായു അപകട കരമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തിലൂടെ പ്രതിപാദിക്കുന്നത്.

publive-image

covid 19 mask
Advertisment