Advertisment

കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു

New Update

മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു. കൊളാബയിലെ റീ​ഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്.

publive-image

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,39,010 പേർ മഹാരാഷ്ട്രയിൽ രോ​ഗബാധിതരായെന്നാണ് കണക്കുകൾ പറയുന്നത്.

Advertisment