Advertisment

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് പന്തളം സ്വദേശിയായ 65കാരന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പന്തളം കുംഭകാട് തെക്കേതിൽ തങ്കച്ചൻ മത്തായി (65) ആണ്‌ ഇന്നലെ അർദ്ധരാത്രി മരിച്ചത്. ഡൽഹിയിൽ ഹസ്താലിൽ ആയിരുന്നു താമസം.

Advertisment

publive-image

രോഹിണി ഭഗവതി ആശുപത്രിയിൽ രണ്ടാഴ്ച്ചയായി കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായ ഭാര്യ വീട്ടിൽ ഐസൊലേഷനിലാണ്.

പൊന്നമ്മ മത്തായിയാണ് ഭാര്യ. രണ്ട് മക്കൾ. പ്രിൻസി ബെന്നി, റിൻസി ബാബാഷ്. സംസ്ക്കാരം ഇന്ന് 2.30 ന് മംഗോൾ പുരിയിൽ.

latest news covid death all news corona dath
Advertisment