Advertisment

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവൻ

New Update

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവൻ (71)ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് രാഘവൻ കൊവിഡ് ബാധിച്ചു മരിച്ചത്.

publive-image

ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ രണ്ട് കൊവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാഘവൻ്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നടത്തും.

covid death
Advertisment