Advertisment

കൊവിഡ് പ്രതിരോധം:  ഓരോ ജില്ലയ്ക്കും സര്‍ക്കാര്‍ 50 ലക്ഷം വീതം അനുവദിച്ചു. തുക കൈമാറിയത് ജില്ലാ കലക്ടര്‍മാര്‍ക്ക്

New Update

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും സര്‍ക്കാര്‍ 50 ലക്ഷം വീതം അനുവദിച്ചു. ജില്ലാ കലക്ടര്‍മാര്‍ക്കാണ് തുക കൈമാറിയത്.

publive-image

അതേസമയം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ജീവനക്കാര്‍ക്ക് കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നത് വരെയുള്ള കാലയളവില്‍ വേതനം മുടങ്ങില്ല. ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കി.

covid fifty lakhs
Advertisment