Advertisment

കോവിഡ് ബാധിച്ച് ക​ട്ട​പ്പ​ന സ്വ​ദേ​ശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇ​ടു​ക്കി: കോവിഡ് ബാധിച്ച് ക​ട്ട​പ്പ​ന സ്വ​ദേ​ശി പി.​കെ. സാം​കു​ട്ടി​ മരിച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടാ​യി​രു​ന്ന സാം​കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം എ​വി​ടെ നി​ന്നാ​ണ് ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

publive-image

ഇ​തോ​ടെ ബു​ധ​നാ​ഴ്ച മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. നേ​ര​ത്തെ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രും ഒ​രു പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യും രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

covid kattappana death
Advertisment