Advertisment

കോവിഡ്: മലപ്പുറം കൊണ്ടോട്ടി സ്വദേശി മക്കയില്‍ മരിച്ചു.

New Update

മക്ക- സൗദിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന  മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ഇന്ന്‍ രണ്ടു മലയാളികളാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) ആണ് മക്കയിൽ മരിച്ചത്.

publive-image

ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, സി. അംജദ്, നബീല ഷെറിൻ, നിഹാ ഷെറിൻ. മൃതദേഹം  മക്കയിൽ ഖബറടക്കും. നടപടിക്രമങ്ങൾക്ക് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.

Advertisment