Advertisment

കോവിഡ് പ്രതിരോധം; മുണ്ടൂർ യുവപ്രഭാത് വായനശാല പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് സഹായം നൽകി

New Update

സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാനായി മുണ്ടൂർ യുവപ്രഭാത് വായനശാല പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് പലവ്യഞ്ജനങ്ങളും മുണ്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്‌ സാനിറ്റൈസറും മാസ്ക്കും വിതരണം ചെയ്തു.

വായനശാല പ്രസിഡണ്ട് എസ്. ശെൽവരാജൻ , രഘു പാലാട്ട്, വി പി ശശികുമാർ , എം.സദാനന്ദൻ, പി.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.

covid mundoor help
Advertisment