Advertisment

കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതന്‍ മരിച്ചു

New Update

publive-image

കൊല്ലം: കൊല്ലത്ത് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയ കൊവിഡ് ബാധിതൻ മരിച്ചു. പനയം സ്വദേശി രംഗൻ (72) ആണ് മരിച്ചത്. കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രംഗന്‍. ഇന്നലെയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്.

Advertisment