Advertisment

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗിയായ വൃദ്ധ തൂങ്ങിമരിച്ചു; സംഭവം ബംഗളൂരുവില്‍

New Update

ബംഗളൂരു: കേരളത്തില്‍ കൊവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെ ബംഗളൂരുവിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. കെസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് രോഗിയായ വൃദ്ധയാണ് തൂങ്ങിമരിച്ചത്.

Advertisment

publive-image

60 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. മകള്‍ക്കം പേരക്കുട്ടിക്കും ഒപ്പം ഇവരെ ജൂണ്‍ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ബംഗളൂരുവില്‍ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

latest news suicide report hang death all news covid patient
Advertisment