Advertisment

കോ​വി​ഡ് പ്ര​തി​രോ​ധം:  ആ​രോ​ഗ്യ​വ​കു​പ്പോ സ​ര്‍​ക്കാ​രോ പോ​ലീ​സോ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​കി​ല്ലെന്ന് മുഖ്യമന്ത്രി

New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ ചെ​റി​യ പാ​ളി​ച്ച വ​ന്‍ വീ​ഴ്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​പിണറായി വിജയന്‍ . ഇ​പ്പോ​ള്‍ തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Advertisment

publive-image

അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന​ല്ലാ​തെ ആ​ളു​ക​ള്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. പ്ര​ധാ​ന​മ​ന്ത്രി​പോ​ലും ഇ​ക്കാ​ര്യ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ആ​രോ​ഗ്യ​വ​കു​പ്പോ സ​ര്‍​ക്കാ​രോ പോ​ലീ​സോ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​രോ​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. രോ​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

covid prathirodham
Advertisment