Advertisment

കൊല്ലം വള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളി ആത്മഹത്യ ചെയ്തു

New Update

publive-image

കൊല്ലം: കൊല്ലം വള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളി ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി സുദേവൻ (43) ആണ് ആത്മഹത്യ ചെയ്തത് .

പനി ബാധിച്ചതിനെത്തുടർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisment