Advertisment

കോവിഡ്19 ;ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

New Update

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വൈ​റ​സ് ബാ​ധ വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് അ​മേ​രി​ക്ക​യി​ലാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്.ഇത്തരത്തില്‍ പരിശോധന നടത്തിയതിനാലാണ് ഇ​ത്ര​യും പേ​ര്‍​ക്ക് രോ​ഗ ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും അദ്ദേഹം വ്യക്തമാക്കി 1.79 മി​ല്യ​ണ്‍ പേ​ര്‍​ക്കാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​ക​ള്‍ ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

publive-image

വൈ​റ​സ് ബാ​ധ​യേ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ജ്ജ​മാ​ണ് രാ​ജ്യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സ​വി​ശേ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു​വെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ള്‍ പോ​ലും ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

covid trumb statement
Advertisment