Advertisment

കോ​വി​ഡ്19 : സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ആ​രം​ഭി​ച്ച വാ​ര്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ൪​ത്തി​ക്കും: ഒ​രേ സ​മ​യം ര​ണ്ട് എ​ഐ​എ​സു​കാ൪​ക്കു ചു​മ​ത​ല

New Update

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ആ​രം​ഭി​ച്ച വാ​ര്‍ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ൪​ത്തി​ക്കും. മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണു പ്ര​വ​ര്‍​ത്ത​നം. ഒ​രേ​സ​മ​യം ര​ണ്ട് ഐ​എ​എ​സു​കാ൪ മേ​ല്‍​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​മെ​ന്നും പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Advertisment

publive-image

ഐ​എ​എ​സു​കാ​രാ​യ ഡോ.​എ. കൗ​ശി​ഗ​ന്‍, ഡോ.​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, വി.​ആ​ര്‍. പ്രേം​കു​മാ​ര്‍, ജെ​റോ​മി​ക് ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്ക് കൂ​ടി വാ​ര്‍​റൂ​മി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല​ക​ള്‍ ന​ല്‍​കി. ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി ജീ​വ​ന​ക്കാ​രെ ത​രം​തി​രി​ച്ച്‌ ക്ര​മീ​ക​രി​ക്കേ​ണ്ട​ത് ചു​മ​ത​ല​ക്കാ​രാ​യ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രാ​ണ്.

ഇ​തി​നു പു​റ​മേ, സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​ക​ളി​ല്‍ ത​ട​സ​മി​ല്ലാ​തെ എ​ത്തു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തി ഉ​റ​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ജോ​ഷി മൃ​ണ്മ​യി ശ​ശാ​ങ്കി​ന് ന​ല്‍​കി. എ​ല്ലാ ജി​ല്ല​ക​ളി​ലും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച്‌ ദൈ​നം​ദി​ന റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്ക​ല്‍, റേ​ഷ​ന്‍ പൊ​തു​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്നു വ​രു​ന്ന പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്ക​ലി​നു​ള്ള ഇ​ട​പെ​ട​ല്‍ എ​ന്നി​വ​യു​ടെ ചു​മ​ത​ല മ​റ്റൊ​രു ഐ​എ​എ​സു​കാ​ര​നാ​യ ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​ക്ക് ന​ല്‍​കി.

തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ പ്ര​തി​നി​ധി​ക​ളെ കൂ​ടി വാ​ര്‍​റൂ​മി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ഭ​ക്ഷ്യ​വും പൊ​തു​വി​ത​ര​ണ​വും, ഗ​താ​ഗ​തം, പോ​ലീ​സ്, തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പു ജീ​വ​ന​ക്കാ​രാ​ണ് വാ​ന്‍ റൂ​മി​ലു​ള്ള​ത്.

Advertisment